You Searched For "മെല്‍ബണ്‍ ടെസ്റ്റ്"

മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു?  ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി;  സര്‍ഫറാസ് ഖാന്‍ കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്‍ട്ടില്‍
മെല്‍ബണ്‍ ടെസ്റ്റിനു ശേഷം വിരമിക്കാനൊരുങ്ങി; രോഹിതിനെ തടഞ്ഞത് ബാഹ്യ ഇടപെടല്‍;  ചാമ്പ്യന്‍സ് ട്രോഫി വിധി നിര്‍ണയിക്കും; നായക സ്ഥാനത്ത് പിന്‍ഗാമിയാകാന്‍ ബുമ്ര;  കോലിയുടെ കാര്യത്തിലും നിര്‍ണായക തീരുമാനത്തിലേക്ക് ബിസിസിഐ
ക്രീസില്‍ ഉറച്ചുനില്‍ക്കേണ്ട സമയത്ത് സ്റ്റുപ്പിഡ് ഷോട്ട്;   ഋഷഭ് പന്ത് സാഹചര്യം മനസിലാക്കേണ്ടതുണ്ട്;  ഇതൊന്നും അവന് പറഞ്ഞുകൊടുക്കേണ്ടതില്ല; മെല്‍ബണിലെ തോല്‍വിക്ക് പിന്നാലെ രോഹിത് ശര്‍മ
മെല്‍ബണില്‍ തോറ്റതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ മങ്ങി;  സിഡ്നി ടെസ്റ്റോടെ വിരമിക്കാനൊരുങ്ങി രോഹിത് ശര്‍മ; ബിസിസിഐ പ്രതിനിധികളുമായി ചര്‍ച്ച;  ഐസിസി ചാംപ്യന്‍സ് ട്രോഫിയോടെ ഏകദിനവും മതിയാക്കാന്‍ ഇന്ത്യന്‍ നായകന്‍
വിക്കറ്റ് തുലച്ച് വീണ്ടും പന്തിന്റെ സ്റ്റുപ്പിഡ് ഷോട്ട്; സ്‌നിക്കോയില്‍ വ്യതിചലനമില്ലാഞ്ഞിട്ടും ജയ്‌സ്വാളിനെ പുറത്താക്കി അംപയര്‍; സമനില പ്രതീക്ഷ ഉയര്‍ത്തിയിട്ടും മെല്‍ബണില്‍ അവസാന സെഷനില്‍ കലമുടച്ച് ഇന്ത്യ;  ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ 184 റണ്‍സ് ജയത്തോടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനരികെ